കളമശ്ശേരി: പള്ളിലാങ്കര പ്ലാത്താഴത്ത് വീട്ടിൽ കുഞ്ഞപ്പൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിപിൻ, വിദ്യ. മരുമകൻ: മനോജ്. സംസ്കാരം ഞായറാഴ്ച 11ന് കളമശ്ശേരി പൊതുശ്മശാനത്തിൽ.