കൊച്ചി: വല്ലാർപാടം പനമ്പുകാട് കുന്നപ്പിള്ളി വീട്ടിൽ കെ.ടി. ജോസഫ് (റിട്ട. കൊച്ചിൻ പോർട്ട് -86) നിര്യാതനായി. ഭാര്യ: സബേത്. മക്കൾ: നിക്സൻ, സിബി, പരേതനായ ബിനു. മരുമക്കൾ: ടെസ്സി, ആൻഡ്രൂസ്.