വൈപ്പിന്‍: ഞാറക്കല്‍ വാളൂരാന്‍ ജോസ് (റിട്ട. സീനിയര്‍ മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക് -69) നിര്യാതനായി. ഭാര്യ: അങ്കമാലി മുണ്ടാടന്‍ കുടുംബാംഗം ലൈല. മക്കള്‍: സോണി, ശോഭ, സോഫി. മരുമക്കള്‍: സുമി, ജിബി പടയാട്ടി, ഡേവീസ് പല്ലന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഞാറക്കല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.