കാരണക്കോടം: ശിവപറമ്പിൽ ജെ. സദാനന്ദ പൈ (79) നിര്യാതനായി. ഭാര്യ: സുമംഗല ദേവി. മക്കൾ: എസ്. ശിവാനന്ദ പൈ, എസ്. സച്ചിദാനന്ദ പൈ. മരുമക്കൾ: അശ്വതി, അഖില.