ത്യക്കാക്കര: കളമശേരി കൈപ്പട മുഗൾ പുലുക്കുഴി വീട്ടിൽ ഖാദറിെൻറ മകൻ പി.കെ അബൂബക്കർ (75) നിര്യാതനായി. ഇന്ത്യൻ അലൂമിനിയം കമ്പനി മുൻ ജീവനക്കാരനാണ്. ഏറെക്കാലം സി.പി.എം കൈപ്പടമുഗൾ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
മക്കൾ: പി.എ സുബൈർ (മാധ്യമം കൊച്ചി ബ്യൂറോ ചീഫ്), ഷമീർ (ഗ്രാഫിക് ഡിസൈനർ). മരുമക്കൾ: നെഹ്മത്ത് ഷീറിൻ (അസി. പ്രഫസർ , കുസാറ്റ്), സിനില (കൊച്ചിൻ പബ്ലിക് സ്കൂൾ)