നിലമ്പൂർ: വടപുറം പാലപറമ്പ് കുപ്പനത്ത് ഉസ്മാൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ബുർഹാൻ (തണൽ ഡക്കറേഷൻ വടപുറം), ബുഷ്റ. മരുമക്കൾ: ശിഹാബ് (ചോക്കാട്), ഷബ്ന, ഷാക്കിറ.