വളാഞ്ചേരി: കാവുംപുറം വട്ടപ്പാറടി തൊറോ പറമ്പിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ കരീം (50) അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അബൂദബിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മാതാവ്: ആയിശുമ്മ. ഭാര്യ: നുസ്റത്ത്. മക്കൾ: അഫ്സീന പർവീൻ, ഹനീന, മുഹമ്മദ് ഹാദി. സഹോദരങ്ങൾ: സൈദ് മുഹമ്മദ്, അബൂബക്കർ, അലി, അബ്ദുറഹീം, അബ്ദുൽ റഷീദ്, ഷാനവാസ്, റുഖിയ, ഫാത്തിമ സുഹറ, ലൈല, റസീന.