പുലാമന്തോൾ: വളപുരം കിഴക്കേക്കരയിൽ പരേതനായ പരപ്പിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മറിയ (80) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ് ദാരിമി (ഖത്വീബ്, കല്ലൂർ ജുമാ മസ്ജിദ്, കുന്നംകുളം),അബ്ദുല്ലത്തീഫ് മദനി (മദ്റസാധ്യാപകൻ, കാവുംപുറം വളാഞ്ചേരി), സാദിഖ് (അബൂദബി), ഖദീജ, ബൽഖീസ്. മരുമക്കൾ: അബ്ദുല്ല ആക്കപ്പറമ്പിൽ (കൊപ്പം), കുഞ്ഞിഹൈദ്രു ഉത്തരത്ത് പള്ളിയാലിൽ (പൂക്കാട്ടിരി), ഹവ്വ നീലത്ത് (പാറക്കടവ്), സുലൈഖ മണ്ണേങ്ങൽ (മൂർക്കനാട്), നജ്മ ആയപ്പള്ളി (കരേക്കാട്). സഹോദരങ്ങൾ: കുഞ്ഞാലി (ചെമ്മലശ്ശേരി), പരേതരായ മുഹമ്മദ് മുസ്ലിയാർ, ആയിശ.