പിണങ്ങോട്: പാറനിരപ്പ് കുന്നിലെ കെ.വി. മുഹമ്മദ് (88) നിര്യതനായി. ഭാര്യ: പരേതയായ കദിയക്കുട്ടി. മക്കൾ: പാത്തുട്ടി, സുലൈഖ, മൈമൂന, ഷഹനാസ്, ഫസീല, ഫാസിൽ. മരുമക്കൾ: അബ്ബാസ് പിണങ്ങോട്, മുഹമ്മദ് ചാത്തോത്ത്, ഉമ്മർ ഇടിയംവയൽ, സുധീർ വെങ്ങപ്പള്ളി, റഫീഖ് പിണങ്ങോട്, റസീന മക്കിയാട്.