മാനന്തവാടി: തൃശ്ശിലേരി താഴെതെക്കെവീട്ടിൽ ശാരദ വാരസ്യാർ (88) നിര്യാതയായി. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ ടി. രാഘവ വാര്യരുടെ ഭാര്യയാണ്. മക്കൾ: പരേതനായ സുകുമാരൻ (റിട്ട. സീനിയർ സൂപ്രണ്ട് ജില്ല പഞ്ചായത്ത്), ഗിരിജ (റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്). മരുമക്കൾ: രാധാമണി (റിട്ട. നഴ്സിങ് അസിസ്റ്റൻറ് മാനന്തവാടി), ഡോ. കൃഷ്ണവാര്യർ.