കളമശ്ശേരി: ടോൾ ഗേറ്റ് എ.കെ.ജി ഗോഡൗൺ റോഡിൽ കിഴക്കുംതല വീട്ടിൽ ഡേവീസ് (74) നിര്യാതനായി. ഭാര്യ: ഇസബെല്ല. മകൻ: ജോൺ (സോളാർ ക്രാഫ്റ്റ് വർക്ക്, തൃപ്പൂണിത്തുറ). മരുമകൾ: അന്ന മേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.