ആലുവ: കീഴ്മാട് കദളിക്കാട്ടിൽ പരേതനായ കുഞ്ഞമ്മുവിന്റെ ഭാര്യ നബീസ (87) നിര്യാതയായി. മക്കൾ: പരേതനായ കരീം, കബീർ, സഗീർ, സാജിത (പാത്തു), സലാഹുദ്ദീൻ. മരുമക്കൾ: ഫാറൂഖ്, ആമിന, ഹവ്വാബി, സക്കീന, ബിൻസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തോട്ടുമുഖം കിഴക്കേ പള്ളി ഖബർസ്ഥാനിൽ.