പള്ളുരുത്തി: തങ്ങൾ നഗർ ജനത ജങ്ഷൻ മുടവൻ പറമ്പ് വീട്ടിൽ പരേതനായ കുഞ്ഞ്മുഹമ്മദ് അബ്ദുൽ ഖാദറിന്റെ (അന്തുക്കായി) മകൻ കെ.എ. ഷാജി (46) നിര്യാതനായി. മാതാവ്: സുഹറ. ഭാര്യ: നദീറ. മക്കൾ: ഷാഹിൽ, നസ്രിൻ.