പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം താടിക്കാരൻ വറീതിന്റെ മകൻ തോമസ് (ടോമി - 72) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ടോജോ, ജോബി. മരുമക്കൾ: റിൻസി, ജിൽസ.