പള്ളുരുത്തി: സുറിയാനി പള്ളിക്ക് എതിർവശം ഇ.എസ്.ഐ റോഡ് ബ്ലൂ ട്രോണിക്സിനു സമീപം വി.ടി ലെയിനിൽ കൊച്ചിൻ കോർപറേഷൻ ലൈബ്രറി റീഡേഴ്സ് ഫോറം പ്രസിഡന്റ് ജി. കമലാസനന്റെ (റിട്ട. സബ് രജിസ്ട്രാർ) ഭാര്യ ഷൈലജ (78) നിര്യാതയായി. മക്കൾ: ടി.കെ. സോണിയ, ടി.കെ. സോബിയ (ഇരുവരും ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ), ടി.കെ. സോജിത. മരുമക്കൾ: കെ. സുബ്രഹ്മണ്യം, പി.ബി. രമേഷ് കുമാർ, ശ്യാം പ്രസാദ്.