എടവനക്കാട്: ജുമാമസ്ജിദിന് കിഴക്കുവശം താമസിച്ചിരുന്ന ഉണിപ്പംകുന്നിൽ ഇബ്രാഹിമിന്റെ മകൻ തൗഫീഖ് (35) നിര്യാതനായി. മാതാവ്: എടവനക്കാട് ചക്കച്ചാംപറമ്പിൽ പരേതയായ സൗദ. സഹോദരങ്ങൾ: മുഹമ്മദ് ത്വാഹ, താജുദ്ദീൻ, താഹിർ, തസ്നി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് വടുതല അരൂക്കുറ്റി കാട്ടുപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.