കൂത്താട്ടുകുളം: ഉപ്പുകണ്ടം പാറയിൽ പുത്തൻപുരയിൽ കുഞ്ഞൂഞ്ഞ് (കൊച്ചപ്പായി -80) നിര്യാതനായി. ഭാര്യ: കോതമംഗലം തട്ടാരുകുടിയിൽ പരേതയായ സാറാകുട്ടി. മക്കൾ: റോയ്, സിജി (ഒമാൻ). മരുമക്കൾ: ജിൻസി, ലിൻസെൻ ചെറുപുഴ (ഒമാൻ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.