പള്ളിക്കര: ഊത്തിക്കരയിൽ താഴത്താൻ വീട്ടിൽ കുഞ്ഞുമരക്കാറിന്റെ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജുബീന, ഫെബീന, മുഹമ്മദ് അസ്ലം. മരുമക്കൾ: ഷിഹാസ്, നിജാസ്.