പള്ളിക്കര: പിണര്‍മുണ്ട മേലേത്ത് ഇടിയത്തേരില്‍ ഇ.സി. പൗലോസ് (86) നിര്യാതനായി. ഭാര്യ: പുല്ലുവഴി മുകുളത്ത് പരേതയായ ഏലിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: ജെസി, സുജ (കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ്), പരേതനായ സജി. മരുമക്കള്‍: പൗലോസ്, ജില്ലറ്റ് (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, മോറയ്ക്കാല), വര്‍ഗീസ് (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍). ഇ.സി. വര്‍ഗീസ് കോർഎപ്പിസ്കോപ്പ സഹോദരനാണ്. സംസ്കാരം തിങ്കളാഴ്ച 10ന് പിണര്‍മുണ്ട ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.