കരുമാല്ലൂർ: കിഴക്കേ എള്ളുംപറമ്പിൽ റോഡ് കിഴുപ്പിള്ളി വീട്ടിൽ (നായരമ്പലം വേലിയത്ത് മഠത്തിൽ) സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: വിനോദിനി എസ്. മേനോൻ. മകൻ: രാകേഷ് മേനോൻ (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ആലങ്ങാട് ശ്മശാനത്തിൽ.