നെടുമ്പാശ്ശേരി: കലാദർപ്പണം ജങ്ഷൻ കൗസ്തുഭം വീട്ടിൽ പി. ശശിധരൻ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി-75) നിര്യാതനായി. ഭാര്യ: പത്മജാദേവി. മക്കൾ: ജിത, അഖിൽ, നവീൻ. മരുമക്കൾ: വിജുകുമാർ, ആതിര, നീതു.