പറവൂർ: വടക്കേ പട്ടണം കണ്ടത്തിൽ മുരുകന്റെ ഭാര്യ തങ്ക (67) നിര്യാതയായി. മക്കൾ: സ്മിത, മിഥുൻ. മരുമക്കൾ: ബിജു, വൃന്ദ.