കാലടി: കളമ്പാട്ടുപുരം പുതുശ്ശേരി പരേതനായ വറീതിന്റെ ഭാര്യ അന്നം (86) നിര്യാതയായി. മക്കൾ: ജോസ്, എൽസി, മേരി, പരേതരായ വർഗീസ്, തോമസ്. മരുമക്കൾ: ലില്ലി, പൗലോസ്, ആന്റണി, ടെൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.