തൃക്കാക്കര: കളമശ്ശേരി കൈപ്പടമുഗൾ പുലുക്കുഴിവീട്ടിൽ പരേതനായ ഖാദറിന്റെ മകൻ പി.കെ. അബൂബക്കർ (75) നിര്യാതനായി. ഇന്ത്യൻ അലുമിനിയം കമ്പനി മുൻ ജീവനക്കാരനാണ്. ഏറക്കാലം സി.പി.എം കൈപ്പടമുഗൾ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് മഠത്തിപ്പടിയിൽ കുടുംബാംഗം സുഹറ. മക്കൾ: പി.എ. സുബൈർ (‘മാധ്യമം’ കൊച്ചി ബ്യൂറോ ചീഫ്), ഷമീർ (ഗ്രാഫിക് ഡിസൈനർ). മരുമക്കൾ: നെഹ്മത്ത് ഷീറിൻ (അസി. പ്രഫസർ, കുസാറ്റ്), സിനില (അധ്യാപിക, കൊച്ചിൻ പബ്ലിക് സ്കൂൾ).