ആറാട്ടുപുഴ: തരകം പറമ്പിൽ (തയ്യിൽ) യൂസഫ് കുഞ്ഞ് (55) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: മിഹ്ജത്ത്, ഹാരിസ് (സൗദി), ഷമീന (താലൂക്ക് ആശുപത്രി, ചേർത്തല), ജാസ്മിൻ, തസ്നി, ഹാഷിം (ദുബൈ). മരുമക്കൾ: കബീർ, ഷീജ, സൈനുദ്ദീൻ (റിട്ട. സാമൂഹികക്ഷേമ വകുപ്പ്), മുഹമ്മദ് കുഞ്ഞ്, നൗഷാദ്, മുബീന.