എരുമേലി: പാണപിലാവ് (ചീനിമരം) നിഷാലയത്തിൽ (ചക്കിട്ടയിൽ) പരേതരായ ബാലചന്ദ്രൻ നായരുടെയും ഉഷയുടെയും മകൻ സുമേഷ് (അമ്പിളി -43) നിര്യാതനായി. ഭാര്യ: സീതത്തോട് ബുധനാമണ്ണിൽ അനിതാകുമാരി. മക്കൾ: അഭിനവ്, ആദ്രിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.