മുണ്ടക്കയം: തൊടുപ്പിനിയിൽ പരേതനായ ജോസഫിന്റെ മകൻ മാത്യൂസ് (52) നിര്യാതനായി. ഭാര്യ: പുളിങ്കുന്ന് എഴുപതിൽച്ചിറ ഷാജിമോൾ (നഴ്സ്, ചെന്നൈ). മക്കൾ: അലൻ മാത്യു, അലീന മാത്യു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.