വാകത്താനം: ആട്ടുച്ചിറ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. മക്കൾ: എ.സി. തങ്കമ്മ (റിട്ട. അധ്യാപിക), എ.സി. വിജയൻ (റിട്ട. ആർ.എം.എസ്), രാജമ്മ, മോഹൻരാജ്. മരുമക്കൾ: രമണി, സജിനി (അംഗൻവാടി അധ്യാപിക), പരേതരായ പി.കെ. കുട്ടപ്പൻ (വനംവകുപ്പ്), ബേബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പിച്ചനാട്ടുകുളം ഹിന്ദു സാംബവർ മഹാസഭ ശ്മശാനത്തിൽ.