പനമറ്റം: പാലാത്ത് പരേതനായ ഗോപിനാഥൻ നായരുടെ (റിട്ട. കോടതി) മകൻ ബിനൂപ് (44) നിര്യാതനായി. മാതാവ്: പനമറ്റം തെക്കേ വയലുങ്കൽ കുടുംബാംഗം ശാന്തമ്മ. സഹോദരൻ: അനൂപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.