മണിമല: കറിക്കാട്ടൂർ സെന്റർ കിഴക്കേപ്പറമ്പിൽ പരേതനായ കെ.എം. ചാക്കോ ഉപദേശിയുടെ ഭാര്യ അമ്മിണി (74) നിര്യാതയായി. മക്കൾ: ജയിംസ്, മോളി, സുനിൽ, ജിജോ. മരുമക്കൾ: ബിന്ദു പത്തനാപുരം, ഗിരീഷ് തിരുവനന്തപുരം, ജീന കാനം, സന്ധ്യ കങ്ങഴ. സംസ്കാരം തിങ്കളാഴ്ച 11ന് ചാരുവേലി സി.എം.എസ് പള്ളി സെമിത്തേരിയിൽ.