വാക്കാട്: പാലയ്ക്കാമറ്റം പരേതനായ ദാവീദിന്റെ മകൻ ജോൺ (ബേബി -65) നിര്യാതനായി. ഭാര്യ: ഐക്കരമാക്കിൽ കുടുംബാംഗം റെയ്ച്ചൽ (തെയ്യാമ്മ). മക്കൾ: ഷൈനി തങ്കച്ചൻ, പരേതനായ ഷൈമോൻ. മരുമകൻ: തങ്കച്ചൻ ചിറയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വിളയംകോട് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ സെമിത്തേരിയിൽ.