മാനന്തവാടി: എടവക ഈസ്റ്റ് പാലമുക്ക് പരേതനായ തിണ്ടുമ്മൽ അന്ത്രുവിന്റെ ഭാര്യ ആയിശ (77) നിര്യാതയായി. മക്കൾ: മമ്മൂട്ടി, ജമാലുദ്ദീൻ, റൈഹാനത്ത്, മുംതാസ്, ഹാരിസ്, ഷാജഹാൻ, അൻവർ സാദത്ത്, നസിയ.