മാനന്തവാടി: കുഴിനിലം എസ് വളവ് മാവനാൽ തോമസ് (98) നിര്യാതനായി. ഭാര്യ: പരേതയായ അന്ന. മക്കൾ: ലീലാമ്മ, മാത്യു, എൽസി, സെബാസ്റ്റ്യൻ, ആനീസ്, സ്റ്റാനി. മരുമക്കൾ: ജോസഫ്, മേരി, മോളി, വർക്കിച്ചൻ, ഷീബ ബേബി.