തിരൂർ: വാണിയന്നൂർ എ.എം.യു.പി സ്കൂളിന് സമീപം പരേതനായ നെടിയോടത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ സൈദലവി (ബാവ ഹാജി -63) നിര്യാതനായി. ഭാര്യ: സഫിയ ഹജ്ജുമ്മ പുത്തൂതോട്ടിൽ. മക്കൾ: റിയാസ്, റിസാന, റിൻഷാദ്, റാഷിദ, റാമിസ്. മരുമക്കൾ: ഷാഹിദ, സൈതലവി, മുന്ന, സൈഫുദ്ദീൻ. സഹോദരങ്ങൾ: ഹംസക്കുട്ടി, മുഹമ്മദ് കുട്ടി എന്ന ബഷീർ, നഫീസ, ആമിന, പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടി.