തിരൂര്‍: വടക്കേ അന്നാര സ്വദേശി മുണ്ടേക്കാട്ട് മുഹമ്മദ് ഹാജി (ബാവഹാജി -77) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കള്‍: നെജ്മുന്നീസ, യാക്കൂബ്, അയ്യൂബ്. മരുമക്കള്‍: നജീബ്, നഹീദ, ഷഹ്ന