മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ കൈതക്കോടൻ അബുഹാജിയുടെ ഭാര്യ പാലത്തിങ്ങൽ ആയിഷ (56) നിര്യാതയായി. പിതാവ്: പരേതനായ വെള്ളുവങ്ങാട് പാലത്തിങ്ങൽ മുഹമ്മദ്. മാതാവ്: പരേതയായ മുസ്ലിയാരകത്ത് ആയിഷ. മക്കൾ: സുബീറ, സുഹൈൽ. മരുമക്കൾ: ഹമീദ് കുരിക്കൾ (വെട്ടിക്കാട്ടിരി), ആഷിഖ (നിരന്നപറമ്പ്). സഹോദരങ്ങൾ: അബ്ദുൽ ഖാസിം, അബൂബക്കർ, ഖദീജ, ഫാത്തിമ, സഫിയ, പരേതരായ അബ്ദുല്ല, മുഹമ്മദ് കുട്ടി, അഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, അസൈനാർ.