കൊണ്ടോട്ടി: കാളോത്ത് ഒന്നാംമൈൽ പരേതനായ പള്ളിക്കത്തൊടി ഏറത്താലി ആലിക്കുട്ടിയുടെ ഭാര്യ കൊടക്കാടൻ ഇത്തികുട്ടി ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ഹൈദ്രസ് കുട്ടി, മുഹമ്മദ് അലി, അബ്ദുൽ മജീദ്, ഖദീജ, ആമിന, ആയിഷ, പരേതരായ ഇമ്പിച്ചികോയ, മുഹമ്മദ് കോയ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ്ബാവ, സഗീർ (മുൻ പ്രസിഡന്റ്, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്), മുഹമ്മദ് (നാണി), പി.പി. അബ്ദുൽ മജീദ് (ബിസിനസ്), ആമിനക്കുട്ടി, ജമീല, മറിയകുട്ടി, ഹഫ്സത്ത്. സഹോദരങ്ങൾ: കൊടക്കാടൻ കുഞ്ഞിപാത്തുമ്മ, കൊടക്കാടൻ ശംശുദ്ദീൻ, പരേതരായ മുഹമ്മദ് ബഷീർ, ആയിഷ.