തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് ചുക്കാന്‍ മേലോട്ടില്‍ അവറാന്‍കുട്ടി ഹാജിയുടെ മകന് അഹമദ്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: സൈനബ, മക്കള്‍: സൗദ, റസീന, അയ്യൂബ്, ജുബൈരിയ, നസീറ, ശബ്ന. മരുമക്കള്‍: മൂസ ഉള്ളണം, ഉമറലി കോട്ടക്കല്‍, നിയാസ് കൊണ്ടോട്ടി, ആയിശ വേങ്ങര, പരേതനായ അബ്ദുല്‍ ഗഫൂര്‍ പാലത്തിങ്ങല്‍.