പെരുമ്പടപ്പ്: കോടത്തൂർ മഹല്ല് പ്രസിഡന്റും പരേതനായ പാടത്തകായിൽ ബാപ്പുട്ടി മുസ്ലിയാരുടെ മകനുമായ മുഹമ്മദ് മൗലവി (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷെരീഫ്, ഷെഫീഖ്, ബഷീർ. മരുമക്കൾ: ഹസീന, നൗഫിയ, ആത്തിഫ. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, ഉസ്മാൻ, കുഞ്ഞിമോൾ, ബീവാത്തുട്ടി, പരേതയായ ആമിന.