മുംബൈ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൽനിന്ന് അസി. ഡയറക്ടറായി വിരമിച്ച മലപ്പുറം പടിഞ്ഞാറ്റുമുറി വെളുത്തേ മന ചീരക്കുഴി ഇല്ലത്ത് മാധവൻ നമ്പൂതിരി (86) മുംബൈയിൽ നിര്യാതനായി. ഭാര്യ: തലയൂരില്ലത്ത് വത്സല (റിട്ട. പ്രഫ, റൂയ കോളജ് മുംബൈ). മക്കൾ: സുധീർ (ബംഗളൂരു), സുധ. മരുമക്കൾ: ഉമ, മഹേഷ് (ഖത്തർ).