കാളികാവ്: അമ്പലക്കടവിലെ കരുമാരോട്ടിൽ ഇബ്രാഹീം മുസ്ലിയാർ (75) നിര്യാതനായി. ഭാര്യമാർ: ഇത്തിക്കുട്ടി, ആസ്യ. മക്കൾ: എ.പി. നസീമാ ബീഗം (ബ്ലോക്ക് മെംബർ കാളികാവ്), മുഹമ്മദ് യൂനുസ്, സലീനാ ബീഗം, നജ്മുന്നീസ. മരുമക്കൾ: അബ്ദുൽ ഹമീദ്, സാബിറ, ഹനീഫ, അബ്ദുൽ സലാം.