തിരൂര്‍: ബി.പി അങ്ങാടി പാറശ്ശേരി കൂനത്തില്‍ പരമേശ്വരന് (84) നിര്യാതനായി. മുന്‍ തലക്കാട് ഗ്രാമപഞ്ചായത്ത് മെംബറും സി.പി.എം തലക്കാട് ലോക്കല്‍ കമ്മിറ്റി മെംബറുമായിരുന്നു. ഭാര്യ: ലീല ടീച്ചര്‍. മക്കള്‍: അജയ്ഘോഷ്, സുനില്‍ കുമാര്‍, ഷാനവാസ്, സുധര്‍ശന്‍, മരുമക്കള്‍: ബീന (വിദ്യാവിലാസിനി സ്കൂള്‍ അധ്യാപിക, പൂഴിക്കുന്ന്), അംബിക, സുധ, സുബിത (ഐ.എം.സി.എച്ച് ആശുപത്രി ആലത്തിയൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ.