വണ്ടൂർ: തിരുവാലി എളഞ്ചീരി സൈതലവി (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റസാഖ്, സഫിയ, നഫീസ, നുസ്റാബി. മരുമക്കൾ: ആലിക്കുട്ടി, ഇല്യാസ്, റിസ്വാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പത്തിരിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.