മേലാറ്റൂർ: പുല്ലികുത്ത് തിലങ്കാല പുത്തൻവീട്ടിൽ താമസിക്കുന്ന റിട്ട. വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പത്മകുമാരി (റിട്ട. പോസ്റ്റ് മാസ്റ്റർ കിഴക്കുംപാടം). മക്കൾ: ശ്രീജ കുമാരി (സ്റ്റാഫ് നഴ്സ് എന്റോഡയബ് ആശുപത്രി പെരിന്തൽമണ്ണ), ജയേഷ് (മാലിദ്വീപ്), ഗിരീഷ് (പോളണ്ട്). മരുമക്കൾ: കെ.എം. ദാസ് (ഹെഡ് അക്കൗണ്ടന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് പെരിന്തൽമണ്ണ), സംഗീത, രാജേശ്വരി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തിരുവില്വാമല ഐവർമഠത്തിൽ.