വെട്ടത്തൂർ: കാപ്പിലെ പരേതനായ ആലിയുടെ മകൻ കുണ്ടപ്പാടൻ അബു (87) നിര്യാതനായി. ഭാര്യ: ഫാത്തിമ കാപ്പ്. മക്കൾ: മുഹമ്മദാലി, സുലൈഖ, അബ്ദുൽ ഖാദർ, യൂസുഫ്, ഉമ്മർ, ഷഹർഭാനു, ജുമൈല, പരേതനായ ഹസൈനാർ. മരുമക്കൾ: സൈനബ കാപ്പ്, കുഞ്ഞാപ്പ, സീനത്ത് പാതാക്കര, ആമിന ഓലപ്പാറ, ബൽക്കീസ് (പൂപ്പലം), ജലീൽ (ഉണ്യാൽ), ഷൗക്കത്ത് മാനത്തുമംഗലം.