പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12ാം വാർഡ് വളവങ്കേരിൽ ബാലകൃഷ്ണന്റെ ഭാര്യ കുമാരി തങ്കം (67) നിര്യാതയായി. മക്കൾ: തുഷാര ബിന്ദു, മുത്തുകൃഷ്ണൻ. മരുമക്കൾ: ശ്രീനാഥ്, മീനു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.