മാന്നാർ: ചെന്നിത്തല കിഴക്കേവഴി കല്ലുംമൂട് കമുകുംപുഴയിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ വി.എൻ. സതിയമ്മ (86) നിര്യാതയായി. മക്കൾ: പത്മകുമാരി, വേണുഗോപാൽ, സുരേന്ദ്രൻ, ഹരിദാസ്, വിജയൻ, മധു, അനിൽ. മരുമക്കൾ: ഗോപിനാഥൻ നായർ, തുളസി, പരേതരായ മഞ്ജു, ശ്രീകല. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.