ചെങ്ങന്നൂർ: വെൺമണി പുന്തലത്താഴം പൈക്കാട്ട് വീട്ടിൽ പി.കെ. കൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: എം. സതിയമ്മ. മക്കൾ: അരുൺ, പരേതനായ പ്രവീൺ. മരുമകൾ: സൂര്യ അരുൺ (വെൺമണി പഞ്ചായത്ത് അംഗം).