നീർക്കുന്നം: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാംവാർഡ് പുള്ളിപ്പാടം വീട്ടിൽ ഉണ്ണി (70) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: രജനി (ജയമോൾ), രഞ്ജിനി (മുത്ത്). മരുമക്കൾ: രാജു, വിശ്വൻ.