ആലപ്പുഴ: അവലൂക്കുന്ന് വാർഡിൽ അശ്വതിയിൽ കെ. രാധാകൃഷ്ണൻ നായരുടെ ഭാര്യ കെ. സരസ്വതിയമ്മ (റിട്ട. അധ്യാപിക -74) നിര്യാതയായി. മകൻ: ആർ. ശരത്കുമാർ (എസ്.ഐ, ഇൻഫോപാർക്ക് പൊലീസ്). മരുമകൾ: കെ. മഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചാത്തനാട് പൊതുശ്മശാനത്തിൽ.